About Me

header ads

Kondody Bus body Models

കേരളത്തിലെ ഏറ്റവും വലിയ ബസ് ബോഡി ബിൽഡരാണ്  കൊണ്ടോടി autocraft
മലബാറിനെ അപേഷിച്ചു തെക്കൻ കേരളത്തിൽ ആണ് കൊണ്ടോടിയുടെ വാഴ്ച.. ..
 കേരളത്തിൽ ആദ്യമായി AIS 052&063 ബോഡി അപ്രൂവൽ   നേടിയ ടീമും ഇവർ തന്നെ...

കൊണ്ടോടി യെ കുറിച്ച് ഉയർന്നു കേഴ്ക്കുന്ന പരാതി എന്തെന്നാൽ. കരൂർ ബോഡികളോട് കിടപിടിക്കുന്ന രൂപ ഭംഗി ഇല്ല എന്നുള്ളതാണ്.
എന്നാൽ ബോഡിയുടെ ക്വാളിറ്റിയിൽ നമ്പർ വൺ എന്നു വിശേഷിപ്പിക്കാം.

കരൂർ വണ്ടികൾ കൂടുതലുള്ള മലബാറിൽ  കൊണ്ടോടി അത്ര പ്രശസ്തനല്ല കാരണം. കരൂർ വണ്ടികളുടെ രൂപ ഭംഗിയോട് കിടപിടിക്കുന്ന സൗന്ദര്യം  കൊണ്ടോടിക്കില്ല.
പക്ഷെ ഒരുക്കേണ്ട പോലെ ഒരുക്കിയാൽ ഭംഗി ഉണ്ട്...


AIS 052&063 BODY CODE അപ്പ്രൂവൽ നേടിയ കൊണ്ടോടിയുടെ  മോഡലുകൾ  ഏതൊക്കെയെന്നു നോക്കാം.....

CALISTA NDX

AIS അപ്രൂവലിനായി നിർമിച്ച മോഡലാണിത്.

സാദാരണ കൊണ്ടോടി മോഡലിൽ നിന്നും ഒട്ടും വത്യസ്തൻ അല്ലാത്ത മുൻഭാഗവും.
ചെറിയ മാറ്റങ്ങലുള്ള പിന്ഭാഗവുമായിട്ടാണ് ഈ മോഡൽ ഇറങ്ങിയത്..

അധികം ഇറങ്ങാത്ത മോഡലാണിത്. അതിനു കാരണം പുതുമ തോന്നാത്ത മുൻ ഭാഗം ആയിരിക്കാം..






LUXAURA SDX

കൊണ്ടോയിൽനിന്നും തികച്ചും വത്യസ്തനായി വന്നവൻ..
നിലവിൽ ഉണ്ടായിരുന്ന luxuary Coach മോഡലിൽ  നിന്നും കുറച്ചു പരിഷ്കരിച്ചു ഉണ്ടാക്കിയെടുത്ത മോഡലാണിത്....
ഏറ്റവും കൂടുതൽ ഇറങ്ങുന്ന  മോഡലും ഇതുതന്നെ..





LUXAURA Type 2

Luxaura SDX ൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നുമില്ല ഈ മോഡലിന്.. ബാക്ക് സൈഡ് ബോഡി യോട് ചേരുന്ന സൈഡ് ബോഡി അൽപ്പം കട്ട്‌ ചെയ്തു മുകളിലോട്ടു ഉയർത്തി വെച്ചിരിക്കുന്ന രീതിയിലാണ്  Luxaura sdx നിർമിച്ചിരിക്കുന്നത്.. ഈ വ്യത്യസം ഒഴിവാക്കിയാൽ കാര്യാമായ  മാറ്റങ്ങളൊന്നും Type 2 മോഡലിനില്ല..

ഈ മോഡലിൽ ആണ് KSRTC യ്ക്കുവേണ്ടി ബസ് നിർമിച്ചിരിക്കുന്നത്....








EXHILO

മിനി ബസ്  ശ്രേണിയിൽകൊണ്ടോടി നിർമിക്കുന്ന  മോഡൽ ഇതാണ്.

27 സീറ്റ് ആണ് ഈ മോഡലിലുള്ളത്....
റൗണ്ട് ഹെഡ് ലൈറ്റിലും  അശോക് ലെയ്ലാൻഡ് ന്റെ ഒറിജിനൽ ഹെഡ് ലൈറ്റിലും ഈ മോഡൽ ഇറങ്ങുന്നുണ്ട്


TYPE 3 A/C

പീറ്റേഴ്സ് മോട്ടോർസ് നു വേണ്ടി നിർമിച്ച ഏറ്റവും പുതിയ മോഡലാണിത്.

കൊണ്ടോടിയുടെ ഒരു പ്രമുഖ കസ്റ്റമർ ആണ് പീറ്റേഴ്സ് മോട്ടോർസ്.
LUXAURA SDX മോഡലിൽ നിന്നും ചെറിയ മാറ്റങ്ങൾ മുൻഭാഗത്ത്‌ കാണാം.








Place Your Ad
Place your Ad



Post a Comment

4 Comments

  1. Not ending here. We have much more expectation from kondody so next try to build omni buses for interstate services(semi sleeper, sleeper) . And grow up like other builders in india like mg group, veera,smk prakash.

    ReplyDelete
  2. I think kondody has the potential and they should scale up. . I love their work.

    ReplyDelete
  3. Thanks for this. I really like what you've posted here and wish you the best of luck with this blog and thanks for sharing. Body Code Practitioner near me

    ReplyDelete