About Me

header ads

Kamalam's Jewelx model



Zedone ആണ് കേരളത്തിൽ തരംഗം ഉണ്ടാക്കിയത് എന്ന് പറയുന്നവർ Jewelex ബോഡിയുമായി വന്ന കമലം ട്രാവെൽസിന്റെ  ഈ ട്രെൻഡ് സെറ്റർ ഐറ്റത്തെ നേരിൽ കാണാത്തവർ ആയിരിക്കും..!!

15 വർഷങ്ങൾക്ക് മുൻപ് Zedone ന്റെ രൂപവും ഭാവവുമായി കേരളത്തിൽ പിറവിയെടുത്ത് ഇവൻ വീഥികൾ അടക്കി ഭരിക്കുമ്പോൾ SMK Prakash Zedone എന്ന മോഡലിനെ പറ്റി ചിന്തിച്ചുപോലും കാണില്ല..!!


Credit: Akash Babu 
Jewelex ബോഡിയിൽ പിറന്ന മറ്റു ബസുകൾ.









Post a Comment

2 Comments

  1. Jewelex is a body builder? Also, please let me know how I can translate your blog to English?

    Congratulations for the good work :)

    ReplyDelete