കേരളത്തിന്റെയല്ല., ഇന്ത്യയുടെ
നിരത്തുകളെ പുളകം കൊള്ളിച്ചവൻ', അഹൂജയുടെയും., വർമ്മയുടെയും ഇടയിൽ സ്വന്തമായി മ്യൂസിക്ക് സിസ്റ്റം ഉണ്ടാക്കിയവർ, കേരളത്തിൽ ആദ്യമായി ലേസറും. സ്മോക്കും ഇറക്കിയവർ, എയർ ഹോൺ കണ്ട് ഇത് പിയാന്നയാണോ തെറ്റിദ്ധരിച്ചവർ.. കേരളത്തിൽ ആദ്യമായിപക്കേജ് ട്രിപ്പ് തുടങ്ങിയവർ., സബ്ബ് വൂഫർ കണ്ട് ബാക്കില് ടി വി യാണോന്ന് ചോദിച്ചവർ, ടൂറിസ്റ്റ് ബസുകളിൽ കാസറ്റുകൾക്ക് പകരം സി ഡി യും, വിസിഡിയും, എൽ ഈഡിയും കൊണ്ട് വന്നവർ.എസി ബസ് ഇറക്കിയവർ. കാസർകോട് മുതൽ പാറശാല വരെയുള്ള മുഴവൻ കോളെജിൽ ട്രിപ്പ് നടത്തിയവർ. സൗത്തിന്ത്യ മുഴവൻ ആരാധകർ ഉള്ളവൻ',.. Bad Boy
കടപ്പാട്: Respective owner
0 Comments